IPL 2020- Rohit Sharma crosses 5000IPL Runs, Joins in select club<br />ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നായകന്റെ കളി പുറത്തെടുത്ത രോഹിത് ശര്‍മ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ടൂര്‍ണമെന്റില്‍ 5000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനാണ് ഹിറ്റ്മാന്‍ അവകാശിയായത്.<br />
